
കുറച്ച് പെണ്‍കുട്ടികള്‍ അനുഭവിച്ച പരീക്ഷണങ്ങളും കഷ്ടപ്പാടുകളും; കേരളാ സ്റ്റോറിക്ക് അനിൽ ആന്റണിയുടെ പിന്തുണ
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി