ഉക്രൈനെതിരെ പോരാട്ടത്തിൽ ജയിക്കണം; സൈനികർക്ക് നല്ല ആരോഗ്യത്തിനായി റഷ്യൻ ഷാമന്മാർ ആത്മാക്കളോട് അഭ്യർത്ഥിക്കുന്നു

സൈബീരിയയിലെയും മറ്റ് റഷ്യൻ പ്രദേശങ്ങളിലെയും ചില തദ്ദേശവാസികൾ പുലർത്തുന്ന ഒരു വിശ്വാസ സമ്പ്രദായമാണ് ഷാമനിസം.