സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി; അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സ്ഥാനമൊഴിയുന്നു

തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും കാരണമാണ് സ്ഥാനമൊഴിയുന്നതെന്നും ഇവർ പറയുന്നു