പാകിസ്ഥാന്‍ കറന്‍സിക്ക് സമ്പൂർണനിരോധനം ഏർപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ

അഫ്‌ഗാനിലെ മണി എക്സ്‌ചേഞ്ച് ഡീലേഴ്സിന്റെ അസോസിയേഷനോടും പാകിസ്ഥാൻ കറന്‍സിയില്‍ വിനിമയം നടത്തുന്നത് പൂര്‍ണമായും നിരോധിച്ചതായി താലിബാന്‍ അറിയിച്ചിട്ടുണ്ട്