അടുത്ത 2 മാസത്തിനുള്ളിൽ രാജ്യദ്രോഹികളുടെ സർക്കാർ തകരും; ഏകനാഥ് ഷിൻഡെക്കെതിരെ ആദിത്യ താക്കറെ

സേനയുടെ 55 എംഎൽഎമാരിൽ 40 പേരും ഷിൻഡെ ക്യാമ്പിനൊപ്പമാണ്, പാർട്ടിയുടെ 18 എംപിമാരിൽ 12 പേരും ഉദ്ധവ് താക്കറെ വിഭാഗത്തെ