മന്ത്രിമാരുടെ അദാലത്ത് വേദിയിലേക്ക് കോൺഗ്രസ് മാർച്ച്; കൊടിക്കുന്നിൽ സുരേഷിനെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു

കർഷകരിൽ നിന്ന് സർക്കാർ സംഭരിച്ച നെല്ലിൻ്റെ വില കൃത്യമായി നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ മന്ത്രിമാരുടെ അദാലത്ത് നടക്കുന്ന