ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം; ആടുജീവിതത്തെ പറ്റി പ്രേക്ഷകർ പറയുന്നു

അന്താരാഷ്‌ട്ര ലെവൽ സിനിമയാണ് ആടുജീവിതം. പൃഥ്വിരാ ജ് എന്ന നടൻ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. നാഷണൽ