ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ 100 മെഡലുകൾ ഉറപ്പിച്ച് ഇന്ത്യ

ഇതോടൊപ്പം കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിൻ്റണിൽ രണ്ട് മെഡലുകളും ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ ക്രിക്കറ്റ് ഫൈനലിൽ കടന്ന ഇന്ത്യ വെള്ളിയോ