അഞ്ഞൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും കൊണ്ടുവരാനോ പദ്ധതിയില്ല: ആർബിഐ ഗവർണർ

അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത