5000 കോടി ആവശ്യപ്പെട്ടു ;3000 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്ര അനുമതി

പുതിയ സാമ്പത്തിക വര്‍ഷം 37,000 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.