മധ്യപ്രദേശിലെ ക്ഷേത്രത്തിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; യുവാവിന് 30 വർഷം തടവ്

സെക്ഷൻ 376 AB, IPC പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച്, ജീവപര്യന്തം വരെ നീണ്ടുനിൽക്കുന്ന 20 വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ