പാകിസ്ഥാൻ നാലായി വിഭജിക്കപ്പെടും; 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും: ബാബാ രാംദേവ്

ഭഗവദ് ഗീതയെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്