യൂട്യൂബിൽ നിന്ന് ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ നീക്കിയത് 20 ലക്ഷം വീഡിയോകൾ

ഇതിനു പുറമെ ​ഗൂഗിൾ പേ വഴി നടക്കുന്ന 12,000 കോടി രൂപയുടെ തട്ടിപ്പുകളും ഒരു വർഷത്തിനുള്ളിൽ കമ്പനി അവസാനിപ്പിച്ചതായി ഗൂഗിൾ