സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുന്ന 2047ൽ ഇന്ത്യ വികസിത രാഷ്ട്രമാകും: പ്രധാനമന്ത്രി

2047ഓടെ വികസിത ഇന്ത്യയെന്ന സ്വപ്നവുമായി രാജ്യം മുന്നേറുകയാണെന്ന് ചെങ്കോട്ടയിൽ നിന്ന് 77-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന