ബിജെപി ഉൾപ്പെടെ ആരും വോട്ട് ചോദിച്ചു വരണ്ട; നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഗുജറാത്തിലെ 17 ഗ്രാമങ്ങൾ

വോട്ടും തേടി ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയും ഗ്രാമങ്ങളില്‍ പ്രവേശിക്കരുതെന്ന് ബാനറുകളും പോസ്റ്ററുകളും ജനങ്ങള്‍ പലയിടത്തായി പതിപ്പിച്ചിട്ടുണ്ട്.