യുപിയിൽ 15 വയസ്സുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

പെൺകുട്ടിയുടെ പരാതി കേട്ട്, വൈദ്യപരിശോധനയ്ക്കായി ഉടൻ ആശുപത്രിയിലേക്ക് അയച്ചു. പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു.