കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

27 February 2023

കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഉമ്ബിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനുവാണ് കൊല്ലപ്പെട്ടത്.
36 വയസായിരുന്നു.
കൊലയ്ക്ക് പിന്നാലെ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയായിരുന്നു ക്രൂരകൃത്യം.