14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും

14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം

എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഗതാഗത വകുപ്പിന്റെ ഇടപാടുകളെക്കുറിച്ച്‌ അഞ്ച് പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. മുന്‍

ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണം;മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ച കുട്ടിയുടെ അച്ഛന്‍

തൃശൂര്‍: ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ മരിച്ച കുട്ടിയുടെ അച്ഛന്‍ അശോക് കുമാര്‍. 2017

കൊച്ചിയിലെ റോഡ് ഷോയോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി

കൊച്ചിയിലെ റോഡ് ഷോയോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച്‌ തുറന്ന ഡോറില്‍ തൂങ്ങി യാത്ര

എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച്‌ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച്‌ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 232 കോടി രൂപ

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാത്രി

വ്യാജ അഭിഭാഷക പൊലീസിനെ വെട്ടിച്ചത് 21 മാസം;ഇന്‍ഡോറിലെയും ദില്ലിയിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്താണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്

വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ ഒളിവില്‍ കഴിഞ്ഞത് ഇന്‍ഡോറിലും ദില്ലിയിലും.21 മാസമാണ് സെസി സേവ്യര്‍ ഒളിവില്‍ കഴിഞ്ഞത്.

ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി

ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. സമ്ബൂര്‍ണ്ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി

ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലില്‍ ലീക്ക് കണ്ടെത്തി

ഇന്ന് ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലില്‍ ലീക്ക് കണ്ടെത്തി. ഇതേ തുടര്‍ന്ന്

വ്‌ളാഡിമർ പുടിന്റെ അറസ്റ്റ് വാറണ്ട്; മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ പരിഭ്രാന്തിയിൽ

റഷ്യ നടപടിയെ ഔദ്യോഗികമായി അപലപിച്ചു. എന്നാൽ തിരശ്ശീലയ്ക്ക് പിന്നിൽ, സാധ്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ട്.

Page 190 of 442 1 182 183 184 185 186 187 188 189 190 191 192 193 194 195 196 197 198 442