കോ​വി​ഡി​നേ​ക്കു​റി​ച്ച് ട്രം​പി​ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു: റിപ്പോർട്ടുകൾ പരിശോധിക്കാൻ ട്രംപ് തയ്യാറായില്ല

വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്....

ഇതൊക്കെ നാട്ടുകാർ വായിക്കേണ്ട വാർത്തയാണ്, മൂലക്ക് ഒതുക്കാനുള്ളതല്ല: വാഷിംഗ്ടൺ പോസ്റ്റ് കേരത്തെ പ്രകീർത്തിച്ച വാർത്ത അവസാന പേജുകളിലൊതുക്കിയ മനോരമയ്ക്ക് എതിരെ ഷമ്മി തിലകൻ

വാർത്ത കാണാൻ ഭൂതക്കണ്ണാടിവച്ച്‌ നോക്കണമെന്നും ഷമ്മി തിലകൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു...

കേരളം ഒരത്ഭുതമാണ്, ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കും നോക്കിപഠിക്കേണ്ട പാഠം: വാഷിങ്‌ടണ്‍ പോസ്‌റ്റിലെ വാര്‍ത്തയുടെ മലയാള പരിഭാഷ

ഉയര്‍ന്ന സാക്ഷരതയ്‌ക്കൊപ്പം രാജ്യത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യസംവിധാനമുള്ളതിന്റെ നേട്ടവും കേരളത്തിനു ഗുണമായി. കുറഞ്ഞ നവജാതശിശു മരണ നിരക്ക്‌, പ്രതിരോധക്കുത്തിവയ്‌പ്‌, ൈപ്രമറി

ലോകമേ കാണൂ… ഇതാ മാതൃക: കൊറോണയ്ക്ക് എതിരെ കേരളത്തിൻ്റെ പോരാട്ടങ്ങളെ പുകഴ്ത്തി വാഷിംഗ്ടൺ പോസ്റ്റ്

രോ​ഗബാധ തടയാൻ കൈക്കൊണ്ട നടപടികൾ, രോ​ഗബാധ സംശയിക്കുന്നവരെ ഉടനടി ക്വാറന്റൈനിൽ പാർപ്പിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ, മികച്ച ചികിൽസാ സൗകര്യം