തന്റെ പോത്തുകള്‍ വിക്ടോറിയ രാജ്ഞിയേക്കാള്‍ പ്രശസ്തരായെന്നു യു പി മന്ത്രി അസം ഖാന്‍

തന്റെ പോത്തുകളുടെ പ്രശസ്തി ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയെയും വെല്ലുമെന്നു യു പി മന്ത്രിയും മുതിര്‍ന്ന  നേതാവുമായ മുഹമ്മദ്‌ അസം ഖാന്‍