കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; മരണങ്ങള്‍ 194; രോഗവിമുക്തി 17,994

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വാക്‌സിനേഷേന്‍: വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭ്യമാണെന്ന് വീണാ ജോര്‍ജ്

വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭ്യമാണെന്ന് മന്ത്രി വീണ ജോര്‍ജ് നിയമസഭയെ അറിയിച്ചു. പാസ്പോര്‍ട്ടും വിസയും വാക്സിനേഷന്‍

സംസ്ഥാനത്തെ കിടപ്പ് രോഗികള്‍ക്ക് വാക്സിനേഷന്‍ വീടുകളില്‍ എത്തി നടത്തും: മന്ത്രി വീണാ ജോര്‍ജ്

വാക്‌സിനേഷന്‍ നല്‍കുന്ന എല്ലാ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പി പി ഇ സുരക്ഷാ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണം.

മഴക്കാലമാണ്, വ്യക്തിശുചിത്വം ഉറപ്പാക്കണം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കാലവര്‍ഷം വരാനിരിക്കെ കോവിഡിനൊപ്പം ജലജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്.വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

രോഗീ പരിചരണത്തില്‍ ത്യാഗോജ്വലമായ ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി, ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ ലിനിയുടെ ഓര്‍മകള്‍ പുതുക്കാം; വീണാ ജോര്‍ജ്

കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ മലയാളിക്ക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. വീണയെയും ഡ്രൈവറെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യപിന്തുണ നൽകിയതിൽ ചട്ടലംഘനമില്ല; ജില്ലാ കളക്ടറുടെ റിപ്പോർട്ട്

മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കളക്ടറോട് കമ്മീഷന്‍ വിശദീകരണം തേടിയത്.

മതത്തിന്‍റെ പേരിൽ വോട്ട്; വീണാ ജോർജ്ജിനും രാജാജി മാത്യു തോമസിനും ഓ‌ർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

Page 1 of 21 2