ടോയ്‌ലറ്റ്‌ പേപ്പർ കിട്ടാനില്ല: അച്ചടിക്കാത്ത എട്ടുപേജുകൾ ഇറക്കി പത്രം

"അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പത്രത്തിനുള്ളില്‍ ഞങ്ങള്‍ എട്ടു പേജുകള്‍ അച്ചടിക്കാത്ത പേജുകള്‍ ഉള്‍പ്പെടുത്തുന്നു"

ഇനിയൊരു യുദ്ധമുണ്ടാകുന്നത് വെള്ളത്തിനു വേണ്ടിയാകും; പക്ഷേ ഇപ്പോൾ യുദ്ധം നടക്കുന്നത് ടോയിലറ്റ് പേപ്പറിനു വേണ്ടിയാണ്

രാജ്യത്തെ ഒരു ഷോപ്പിൽ ടോയിലറ്റ് പേപ്പറിനു വേണ്ടി ഏറ്റുമട്ടുന്ന സ്ത്രീകളാണ് വീഡിയോയിലുള്ളത്...