നെഞ്ചുവേദന: ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചുവെന്നും ഗാംഗുലിയെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

ആയുർവേദ ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ അലോപ്പതി ഡോക്ടർമാരുടെ പ്രതിഷേധ സമരം

ആയുർവേദ ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ അലോപ്പതി ഡോക്ടർമാരുടെ പ്രതിഷേധ സമരം

പൗരത്വ ഭേദഗതി ബില്‍ ആരോഗ്യമുള്ള വ്യക്തിക്ക് മേല്‍ ശസ്ത്രക്രിയ ചെയ്യുന്നതു പോലെ: മക്കള്‍ നീതി മയ്യം

ഇന്ത്യ എന്ന രാജ്യത്തെ ഒരു വിഭാഗത്തിന്റേതു മാത്രമാക്കി മാറ്റുന്നത് വിഢിത്തമാണ്. നമ്മുടെ യുവജനങ്ങൾ ബില്ലിനെ തിരസ്‌കരിക്കും.