കേരളം തീവ്രവാദ ഫാക്ടറി: കേരള സർക്കാരിനെ പരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ

കേരളം തീവ്രവാദ ഫാക്ടറിയാകുന്നു എന്ന ചോദ്യചിഹ്നത്തോടെയാണ് ശോഭ കരന്തലജെയുടെ ട്വീറ്റ് ആരംഭിക്കുന്നത്...