കൊട്ടിക്കലാശം ഇല്ലെങ്കിലും മണ്ഡലങ്ങളിലെല്ലാം ഉയര്‍ന്നത് ആവേശം; കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികൾ.