സൂര്യനെല്ലി: വീണ്ടും അന്വേഷണമാകാമെന്ന് സിബി മാത്യൂസ്

സൂര്യനെല്ലിക്കേസില്‍ വീണ്ടും അന്വേഷണമാകാമെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. അന്വേഷണത്തില്‍ പി.ജെ.കുര്യന്‍ കുറ്റക്കാരനാണെന്ന് തനിക്ക് പൂര്‍ണ ബോധ്യം ഇല്ലായിരുന്നു.