സര്‍ക്കാര്‍ അനുമതിയില്ലാതെ രക്ഷാബന്ധന്‍ ചടങ്ങ് നടത്തരുതെന്ന് ഡിഎംഒ; വര്‍ഗീയപ്രതികരണവുമായി ബി ഗോപാലകൃഷ്ണന്‍

തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്.ജനാധിപത്യ രാജ്യത്തിൽ ഇത് ശരിയല്ല. രക്ഷാബന്ധൻ ഏതെങ്കി