ഹിന്ദുമത വിശ്വാസികള്‍ക്ക് ഇമ്രാന്‍ഖാന്റെ പിന്തുണ; പാക്കിസ്ഥാന്‍ വിട്ട ഹിന്ദുമത വിശ്വാസികളെ തിരികെ കൊണ്ടുവരും: ഹൈന്ദവര്‍ക്കായി പ്രത്യേക ദിനാചരണം

ഭൂരിപക്ഷ സമുദായത്തിന്റെ ഉപദ്രവം ഭയന്നു പാക്കിസ്ഥാന്‍ വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍.