വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ കഴിയണം; കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനപരാതികൾ കൈകാര്യം ചെയ്യാൻ കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ

പീഡനം നടന്നാല്‍ ഏത് രാജ്യത്താണോ ആ രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തിൽ നിർദ്ദേശമുണ്ട്.