രാജീവ് ഗാന്ധി വധകേസ്; പരോള്‍ പൂര്‍ത്തിയായി, നളിനി തിരികെ ജയിലില്‍ എത്തി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്റെ പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി.