കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് തുറന്ന കത്തുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ഭാരതം മുന്നോട്ട് പുരോഗമിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ പിന്നിൽ നിന്ന് കുത്തി പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നു.