ആവേശം കൂടിയപ്പോൾ കാറിൻ്റെ നമ്പർപ്ലേറ്റിൽ ´ചൗക്കീദാർ´ എന്നെഴുതി; ബിജെപി എംഎല്‍എയ്ക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

നമ്പര്‍ പ്ലേറ്റില്‍ ചൗക്കിദാര്‍ എന്ന് എഴുതിയതല്ലാതെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് എംഎല്‍എ പറയുന്നു...