പ്രധാനമന്ത്രി അസമില്‍ കാലുകുത്തിയാല്‍ വന്‍ പ്രക്ഷോഭം നടത്തും; മുന്നറിയിപ്പ് നല്‍കി ഓള്‍ അസം സ്റ്റുഡന്റ് യൂണിയന്‍

നരേന്ദ്ര മോദിയും അമിത് ഷായും അസമിനെ നശിപ്പിക്കുന്നു. ഇതും കണ്ടുകൊണ്ട്‌ ഞങ്ങള്‍ വെറുതെയിരിക്കില്ല.