വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ആദ്യം എത്തുന്നത് പൃഥ്വിരാജോ വിക്രമോ?

പ്രശസ്ത സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന്അറിയിച്ചിട്ടുണ്ട്.