എവിടെ ചാനലും മൈക്കും കണ്ടാലും അപ്പോള്‍ പ്രസ്താവന; ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസെന്ന് ശബരിനാഥ്

അദ്ദേഹം മുൻപ് ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് അങ്ങനെ ആവാം. എവിടെ ആണെങ്കിലും ആള്‍ക്കൂട്ടത്തെ കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും.