കാമുകനുമായുള്ള വഴക്ക് മറക്കാന്‍ ഓണ്‍ലൈനില്‍ ‘അംനേഷ്യ വെള്ളം’ ഓർഡർ ചെയ്ത് യുവതി

മനുഷ്യനിലെ മറവി രോഗമായ അംനേഷ്യയുമായി ബന്ധപ്പെടുത്തി ഏതോ ഒരാള്‍ ഓൺലൈനിൽ തയ്യാറാക്കിയ സാങ്കല്പികമായ ഒന്ന് മാത്രമായിരുന്നു ഈ അംനേഷ്യ വെള്ളം.