രാജ്യത്ത് പാചകവാതക വില താഴുന്നു; സിലിണ്ടറിന് 62 രൂപ 50 പൈസ കുറഞ്ഞു

കൊറോണക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി പാചകവാതകത്തിന്റെ വിലകുറയുന്നു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്.

ഡീസല്‍ വില എണ്ണക്കമ്പനികള്‍ നിയന്ത്രിക്കും

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ഇനി മുതല്‍ എണ്ണക്കമ്പനികള്‍ക്ക്. ഡീസലിനുള്ള വില നിയന്ത്രണം ഭാഗികമായി നീക്കി. ഇതു സംബന്ധിച്ച തീരുമാനം