ദാമൻ ദിയുവിൽ തദ്ദേശവാസികളെ ഒഴിപ്പിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ നോക്കുന്നത്: തോമസ്‌ ഐസക്

ഈ വംശഹത്യയെ ന്യായീകരിക്കുന്നതിനു കുമ്മനം രാജശേഖരനും സുരേന്ദ്രനുമെല്ലാം ഇറങ്ങിയിരിക്കുകയാണ്.

പ്രതികരിക്കില്ല എന്ന വിശ്വാസത്തോടെ അധികാരികള്‍ നടത്തുന്നനീക്കങ്ങള്‍ അനീതിയാണ്; ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഹരിശ്രീ അശോകന്‍

ദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം

ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല: മുഖ്യമന്ത്രി

ഒരുകാലത്ത് കേരളത്തിന്റെ ഭാഗമായിട്ടാണ് ലക്ഷദ്വീപ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ പോര്‍ട്ടുകളുമായി അവര്‍ക്ക് വലിയ ബന്ധമാണുള്ളത്.

ലക്ഷദ്വീപില്‍ പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ കടത്തിയ ബോട്ട്; ജന്മഭൂമിയും സംഘപരിവാറും നടത്തുന്നത് വ്യാജ പ്രചാരണം

കേരളത്തിലെ ബി ജെ പി മുഖപത്രമായ ജന്മഭൂമിയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളായ ആളുകളുമാണ് ഈ പ്രചരണം ഏറ്റെടുത്തിരിക്കുന്നത്.