വെന്റിലേറ്റര്‍ തികയാതെ വരും; കോവിഡ് മരണസംഖ്യ ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മരണ നിരക്ക് കുറയ്ക്കാനായത് യോജിച്ച പ്രവർത്തനം കൊണ്ട്. കടുത്ത ഘട്ടത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്നും ആരോഗ്യമന്ത്രി.

കൊവിഡ്: മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 821 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ രോഗബാധിതര്‍ 629 ; 26 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കൊവിഡ് കാലത്തിലെ ലോകത്തെ മികച്ച 50 ചിന്തകര്‍; വോട്ടെടുപ്പിനായി ലണ്ടനില്‍ നിന്നുള്ള മാഗസിന്റെ പട്ടികയില്‍ ഇടം നേടി സംസ്ഥാന ആരോഗ്യ മന്ത്രി

കേരളത്തില്‍ നിപ്പാ വൈറസ് ഭീതി പരത്തിയപ്പോഴും, നിലവില്‍ കൊവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ചപ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Page 1 of 41 2 3 4