പേരുമാറ്റാൻ പ്രാവീണ്യമൊന്നും വേണ്ട; പുതിയ പദ്ധതികൾ തുടങ്ങി ആദരവ് കാണിക്കൂ അതല്ലേ ഹീറോയിസം: രമ്യ ഹരിദാസ്

രാജ്യത്തെ നിലവിലുള്ള അവാർഡുകളും സ്റ്റേഡിയങ്ങളും പേരുമാറ്റിയല്ല ആദരവ് കാണിക്കേണ്ടത്

ദീപാ മാലിക്കിനും ബജ്റംഗ് പുനിയക്കും കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന

അവസാന രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനത്തിനാണ് ബജ്റംഗ് പുനിയയെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.