കസാക്കിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത രോഗം കൊവിഡ് തന്നെയാകാം; നിരീക്ഷണവുമായി ലോകാരോഗ്യ സംഘടന

കഴിഞ്ഞ ആഴ്ചയില്‍ മാത്രം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും കസാക്ക് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.