ഹരിയാന സ്പോർട്സ് യൂണിവേഴ്സിറ്റി: ആദ്യവെെസ് ചാൻസലറായി കപിൽ ദേവ് നിയമിതനായി

ജൂലെെ 16നായിരുന്നു സ്പോർട്സ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഹരിയാന സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നത്.

സി.കെ. നായുഡു പുരസ്‌കാരം ക്യാപറ്റന്‍ കപില്‍ ദേവിന് നല്‍കും

മുംബെ: മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ കപില്‍ ദേവിന് സി.കെ. നായുഡു പുരസ്‌കാരം നല്കാന്‍ ബി.സി.സി.ഐ. തീരുമാനിച്ചു. സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്