എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ കാണിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജയ് ഹിന്ദ് ചാനലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തേക്ക് വിലക്കി

  കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ് ഹിന്ദ് ചാനലിന് എ സര്‍ട്ടിഫിക്കേറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഒരു ദിവസത്തെ സംപ്രേക്ഷണ