യുപിയിൽ മുൻ സർക്കാരിന്റെ കാലത്ത് ഹോളിക്കും ദിവാലിക്കും ലഭിക്കാത്ത വൈദ്യുതി മുഹറത്തിനും ഈദിനും ലഭിക്കുമായിരുന്നു; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്‌

യുപിയിൽ മുൻപ് ജാതി അടിസ്ഥാനത്തിലായിരുന്നു വൈദ്യുതി അനുവദിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഹോളിക്കും ദിവാലിക്കും ആളുകള്‍ക്ക് വൈദ്യുതി ലഭിക്കാറില്ലായിരുന്നു