ഹൈയന്‍ ചുഴലിക്കാറ്റ് : ഫിലിപ്പീന്‍സില്‍ മരണം 10,000

ഹൈയന്‍ സൂപ്പര്‍ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ മധ്യഫിലിപ്പീന്‍സില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ലക്ഷക്കണക്കിനു കെട്ടിടങ്ങളും ഭവനങ്ങളും തകര്‍ന്നു. 4,80,000 പേരെ