‘പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പൊതു സ്ഥലങ്ങൾ അനിശ്ചിതമായി കൈവശം വയ്ക്കാൻ കഴിയില്ല’: സുപ്രീം കോടതി

വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീന്‍ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് പിന്നീട് മാറുകയായിരുന്നു.