തൃശൂരില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷം; ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടമാകുമായിരുന്നു: ഗോകുല്‍ സുരേഷ്

ഏതെങ്കിലും കാരണത്താല്‍ അവിടെ അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. കാരണം, സമ്മര്‍ദ്ദം കൂടിയേനെ.