മാലിന്യത്തിന്റെ അളവ് കുറഞ്ഞപ്പോൾ ഗംഗാ നദിയിൽ പ്രത്യക്ഷപെട്ട് ദേശീയ ജലജീവി ‘ഗംഗാ ഡോള്‍ഫിന്‍’

ലോക്ക് ഡൗണിൽ ഗംഗാനദിയിലെ മാലിന്യത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിലാണ് ഡോള്‍ഫിൻ എത്തുന്നത് .