അതുങ്ങൾക്ക് താത്കാലിക ആശ്വാസം എങ്കിലും ആയിക്കാണും; രാജകുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായത്തെ പരിഹസിച്ച് ജിയോ ബേബി

കേരളത്തിൽ ആകെ 37 രാജകുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു.