ലോക്സഭാ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകള്‍ക്ക് സംസ്ഥാനത്ത് വിലക്ക് പ്രാബല്യത്തില്‍ വന്നു

അഭിപ്രായ സര്‍വേകള്‍ക്ക് അതത് ഘട്ടം വോട്ടെടുപ്പ് ദിവസം പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വിലക്കുണ്ട്.